Saturday, January 2, 2010

ഇതെധപ്പാപുതിയൊരു മല്ലു

ഇദിപ്പോഏതാ ഒരു പുതിയ മല്ലു അവതാരം എന്ന് ചോദിക്കുന്നവര്‍ക്കായി ... ഇല്ലതുന്നു പുരപ്പെടുകേം ചെയദു അമ്മാരത്ത്എത്തിയുമില്ല എന്നാ മട്ടില്‍ കഴിയുന്ന സാദാരണ ഗള്‍ഫ്‌ മലയാളി. ഒരു തരം ത്രിശങ്ങ്ഘുസ്വര്‍ഗത്തിന്റെ അവസ്ഥ,
അത്തരം മല്ലുകളുടെ ചില വലുതും ചെറുതുമായ പ്രശ്നങ്ങളും പരാതികളും ഒക്കെയാണ് ഈ ബ്ലോഗ്‌ .